You Searched For "കുടുംബ കോടതി"

ഭാര്യ ഒളിച്ചോടി പോയതിന് ഭര്‍ത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം;  കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി;  ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരില്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിരീക്ഷണം
424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് പണത്തൂക്കം കൊണ്ട്
ഭാര്യയ്ക്കും മകനും ജീവനാംശം നൽകാനുള്ള ഉത്തരവ് പാലിച്ചില്ല; ഭർത്താവിന്റെ വീടും വസ്തുവും കോടതി ജപ്തി ചെയ്തു; വസ്തു തങ്ങൾ വിലയ്ക്ക് വാങ്ങിയതാണെന്ന് ആവശ്യപ്പെട്ട് വന്ന മൂന്നാമതൊരാളുടെ ഹർജി കോടതി അനുവദിച്ചു; അപ്പീൽ നൽകാൻ സമയം നിലനിൽക്കേ താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിടാൻ പൊലീസിന്റെ ശ്രമം: ക്വട്ടേഷനെതിരേ ഡിജിപിക്ക് പരാതി
ദത്ത് ലൈസൻസ് ഇന്നും ഹാജരാക്കിയില്ല; ശിശുക്ഷേമ സമിതിയെ വിമർശിച്ച് കുടുംബ കോടതി; ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി; അന്വേഷണം പൂർത്തിയാക്കാൻ 29 വരെ സമയം വേണമെന്ന് സിഡബ്ല്യുസി; വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി
അമ്മയും കുഞ്ഞും ഒന്നാകുന്നു; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി;  വിട്ടുനൽകുന്നത് വൈദ്യ പരിശോധനയ്ക്ക് ശേഷം; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്; ആന്ധ്രാ ദമ്പതികൾ കുഞ്ഞിന്റെ പേരിൽ ചെയ്ത സ്വത്തു രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും കോടതി ഉത്തരവ്
അമ്മയും കുഞ്ഞും ഒന്നായി; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി; ജഡ്ജിയുടെ ചേംബറിൽ വച്ച് കുഞ്ഞിനെ കൈമാറി; വിട്ടുനൽകിയത് വൈദ്യ പരിശോധനയ്ക്ക് ശേഷം; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്
അനുപമയുടെ ഉള്ളുനിറഞ്ഞു; കുഞ്ഞിനെ തിരികെ കിട്ടിയതിൽ വളരെ അധികം സന്തോഷം; മകന്റെ ഒപ്പം പോകാൻ തിടുക്കം; മകനെ നല്ലൊരു മനുഷ്യനായി വളർത്തി എടുക്കാൻ ആഗ്രഹം; മൂന്നു മാസത്തോളം നോക്കി വളർത്തിയ ആന്ധ്ര ദമ്പതികളോട് ഏറെ നന്ദി; സമരം തുടരും എന്നും അനുപമ
യുവതികളുടെ കൂടെ ആരുമില്ലെങ്കിൽ സൗഹൃദം നടിച്ച് പരിചയപ്പെടും; കെണിയിൽ വീണാൽ, സൗജന്യ നിയമസഹായവും താമസവും അടക്കം വാഗ്ദാനങ്ങൾ; വലയിലായാൽ കാഴ്ച വയ്ക്കുന്നത് ഉന്നതർക്ക്; കണ്ണൂരിൽ കുടുംബ കോടതി പരിസരത്ത് വിവാഹ മോചന കേസുകളിലെ യുവതികളെ കുടുക്കാൻ സെക്‌സ് റാക്കറ്റ്
കുടുംബ കോടതിയിൽ കൗൺസിലിംഗിൽ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ഭാര്യ; അഭിഭാഷകരടക്കം നോക്കി നിൽക്കെ യുവതിക്കും പിതാവിനും നേരെ ആക്രമണം; യുവാവിനെതിരെ കേസെടുത്തു; പ്രതി ഒളിവിലെന്ന് സൂചന